entertainment news

‘സോളോ ഹിറ്റ് ഉണ്ടായിട്ടില്ലെന്ന വിമർശനം കുറുപ്പിന്റെ വിജയത്തോടെ മാറി’; ആശ്വാസമായെന്ന് ദുൽഖർ സൽമാൻ

തന്റെ സിനിമാജീവിതത്തിൽ ഒരിക്കലും സോളോ ഹിറ്റ് ഉണ്ടായിട്ടില്ലെന്ന വിമർശനത്തിന് കുറുപ്പ് സിനിമയുടെ വിജയത്തോടെ ആശ്വാസമായെന്ന് നടൻ ദുൽഖർ സൽമാൻ. ഒടിടി പ്ലേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ദുൽഖർ സൽമാൻ…

3 years ago

പ്രതീക്ഷകൾ തെറ്റിച്ച സിനിമാനുഭവം; അർച്ചന 31 നോട്ട് ഔട്ട് റിവ്യൂ വായിക്കാം..!

ഐശ്വര്യ ലക്ഷ്മിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ അർച്ചന 31 നോട്ട് ഔട്ട് എന്ന ചിത്രം കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്. നവാഗതനായ അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്ത…

3 years ago

അമ്മയുടെ നായകനെ കാണാൻ കീർത്തി സുരേഷ് എത്തി; ‘എങ്ങനെ മറക്കും’ ആ താരജോഡിയെ എന്ന് ആരാധകർ

മലയാളസിനിമയിലെ എക്കാലത്തെയും ഹിറ്റ് ജോഡികളാണ് നടി മേനകയും നടൻ ശങ്കറും. പണ്ടത്തെ ഹിറ്റ് ജോഡികളെ നെഞ്ചേറ്റി ഇന്നും ലാളിക്കുന്നവർ നിരവധിയാണ്. ഒരുകാലത്ത് ഷീല - പ്രേം നസീർ…

3 years ago

കാത്തിരുന്ന് കിട്ടിയ കണ്‍മണികള്‍; അന്‍പതാം വയസില്‍ അമ്മയായതിന്റെ സന്തോഷം പങ്കുവച്ച് നടി സുമ ജയറാം

ഒരു കാലത്ത് മലയാള സിനിമയില്‍ സജീവമായിരുന്ന താരമാണ് സുമ ജയറാം. മമ്മൂട്ടി അടക്കമുള്ള മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പം സുമ ജയറാം അഭിനയിച്ചിട്ടുണ്ട്. ദൂരദര്‍ശന്‍ സംപ്രേഷം ചെയ്തിരുന്ന സീരിയലുകളിലൂടെയാണ്…

3 years ago

‘ഗുണ്ടജയന്റെ’ പെണ്ണുങ്ങളെ പരിചയപ്പെടുത്തി മഞ്ജു വാര്യർ

തമാശകണ്ട് മതിമറന്ന് ചിരിക്കാൻ കാത്തിരിക്കുന്നവർക്കായി എത്തുന്ന സിനിമയാണ് 'ഉപചാരപൂർവം ഗുണ്ടജയൻ'. 'കണ്ടോളൂ, ചിരിച്ചോളൂ, പക്ഷേ പഴേ ഗുണ്ടകളെ കളിയാക്കരുതേ' എന്ന ടാഗ് ലൈനോടു കൂടിയാണ് സിനിമയുടെ പോസ്റ്റർ.…

3 years ago

സിനിമ ചിത്രീകരണത്തിനിടെ നടന്‍ വിശാലിന് പരുക്ക്

സിനിമ ചിത്രീകരണത്തിനിടെ നടന്‍ വിശാലിന് പരുക്കേറ്റു. ലാത്തി എന്ന സിനിമയുടെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം. വിശാല്‍ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. സംഘട്ടന രംഗത്തിനിടയില്‍…

3 years ago

‘ഒന്നാം കണ്ടം’ – ആറാട്ടിലെ അടിപൊളി പാട്ടിന്റെ ടീസറെത്തി; ഏറ്റെടുത്ത് ആരാധകർ

നെയ്യാറ്റിൻകര ഗോപനെ നെഞ്ചിലേറ്റിയാണ് 'ആറാട്ട്' സിനിമയ്ക്കായി ആരാധകർ കാത്തിരിക്കുന്നത്. ഫെബ്രുവരി 18ന് തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. മോഹൻലാലിനെ നായകനാക്കി ബി ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം…

3 years ago

‘കൃത്യനിഷ്ഠതയുണ്ട്, പക്ഷേ വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല’: ആസിഫിനെ ട്രോളി എബ്രിഡ് ഷൈന്‍

നിവിന്‍ പോളിയും ആസിഫലിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മഹാവീര്യര്‍. എബ്രിഡ് ഷൈനാണ് ചിത്രത്തിന്റെ സംവിധായകന്‍. എം. മുകുന്ദന്റെ കഥയാണ് സിനിമയ്ക്ക് ആധാരം. ഇപ്പോഴിതാ സംവിധായകന്‍ എബ്രിഡ് ഷൈന്‍…

3 years ago

ആദ്യമായി ലഭിച്ച ലൗലെറ്ററിലെ ‘പഴംപൊരി’; രസകരമായ അനുഭവം പങ്കുവച്ച് നടി ഐശ്വര്യാ ലക്ഷ്മി

മായാനദി എന്ന ഒറ്റചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടനടിയായി മാറിയ താരമാണ് ഐശ്വര്യാ ലക്ഷ്മി. ചിത്രത്തില്‍ അപര്‍ണ എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിച്ചത്. ടൊവിനോയായിരുന്നു ചിത്രത്തില്‍ ഐശ്വര്യയുടെ നായകന്‍. ഒരുപിടി…

3 years ago

വര്‍ക്കൗട്ട് ചെയ്യാന്‍ അഹാനയ്ക്ക് പുതിയ കൂട്ട്; അമ്മയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് താരം.

ശരീര സൗന്ദര്യത്തിന് ഏറെ ശ്രദ്ധ നല്‍കുന്ന താരമാണ് അഹാന കൃഷ്ണ. കൃത്യമായ വ്യായാമം താരത്തിന് ഒഴിച്ചുകൂട്ടാനാകാത്തതാണ്. ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട് അഹാന. ഇപ്പോഴിതാ വര്‍ക്കൗട്ട് ചെയ്യാന്‍…

3 years ago