entertainment news

വിവാഹ സ്വപ്നങ്ങളുമായി നാട്ടിലെത്തിയ പ്രവാസി യുവാവ്; ‘അടി’യിൽ സജീവ് നായരായി ഷൈൻ ടോം ചാക്കോ; വിഷു റിലീസായി ഏപ്രിൽ 14 ന് ചിത്രം തീയറ്ററുകളിൽ

ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്ണ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന അടി എന്ന ചിത്രത്തിന്റെ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്. ഷൈൻ ടോം അവതരിപ്പിക്കുന്ന സജീവ് നായർ എന്ന കഥാപാത്രത്തിന്റെ…

2 years ago

നാല് ഭാഷകളിലായി അരുൺ വിജയിയുടെ ബിഗ്‌ ബജറ്റ്‌ ചിത്രം ഒരുങ്ങുന്നു; ‘മിഷൻ ചാപ്പ്റ്റർ 1’ സ്വന്തമാക്കി ലൈക്ക പ്രൊഡക്ഷൻസ്‌ സുബാസ്കരൻ

വൻ പ്രോജക്ടുമായി വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ എത്താൻ ഒരുങ്ങുകയാണ്  ബ്രഹ്മാണ്ഡ പ്രൊഡക്ഷൻ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസ് സുബാസ്കരൻ.  തമിഴ് സൂപ്പർസ്റ്റാർ അരുൺ വിജയുടെ 'മിഷൻ ചാപ്റ്റർ 1'ആണ്…

2 years ago

‘ദുബായ് ഷേയ്ക്കിൻ്റെ ഒട്ടകപ്പക്ഷിക്ക് കളർ മുക്കണം, വളർത്തണം, സംരക്ഷിക്കണം’; മദനോത്സവത്തിന്റെ രസകരമായ ട്രെയിലർ പുറത്ത്; ചിത്രം വിഷുവിനെത്തും

സുരാജ് വെഞ്ഞാറമൂട് നായകനായി എത്തുന്ന മദനോത്സവം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. മദനൻ എന്ന കഥാപാത്രമായാണ് സുരാജ് സിനിമയിൽ എത്തുന്നത്. കോഴിക്കുഞ്ഞുങ്ങൾക്ക് കളറടിക്കുന്ന ജോലി ചെയ്യുന്ന മദനൻ്റെ…

2 years ago

‘ കേരളം എന്റെ കാമുകിയും ഞാന്‍ കേരളത്തിന്റെ കാമുകനുമല്ല, ജീവനോടെ വിട്ടതില്‍ സന്തോഷം’; കേരളത്തില്‍ ഓഡിഷന് അവസരമുണ്ടാകുമോ എന്ന ചോദ്യത്തിന് അല്‍ഫോണ്‍സ് പുത്രന്റെ മറുപടി

കേരളത്തില്‍ ഓഡിഷന് അവസരമുണ്ടോ എന്ന് ഇന്‍സ്റ്റഗ്രാമില്‍ ചോദിച്ചയാള്‍ക്ക് മറുപടിയുമായി സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. തന്റെ ചിത്രങ്ങളെ പുച്ഛത്തോടെ കാണുന്ന ഇടത്തുവന്നിട്ടെന്തിനാണ് എന്നാണ് അല്‍ഫോണ്‍സ് പുത്രന്റെ മറുചോദ്യം. കേരളം…

2 years ago

‘അഞ്ച് രൂപ തുട്ടുകൊണ്ട് നെറ്റിപൊട്ടിയ പുണ്യാളന്‍’; ‘എന്താടാ സജി’ സെക്കന്‍ഡ് സ്‌നീക്ക് പീക്ക് പുറത്ത്

കുഞ്ചാക്കോ ബോബന്‍ പുണ്യാളനായി എത്തുന്ന 'എന്താടാ സജി' എന്ന ചിത്രത്തിന്റെ സെക്കന്‍ഡ് സ്‌നീക്ക് പീക്ക് പുറത്തിറങ്ങി. നീണ്ട ഇടവേളയ്ക്ക് ശേഷം കുഞ്ചാക്കോ ബോബനും ജയസൂര്യയും വീണ്ടും ഒന്നിക്കുന്ന…

2 years ago

അമാലിനൊപ്പം സ്റ്റൈലിഷ് ലുക്കിൽ ദുൽഖർ സൽമാൻ; നിത് അംബാനിയുടെ കൾച്ചറൽ സെന്റർ ഉദ്ഘാടന ചടങ്ങിൽ തിളങ്ങി താരം

നിത മുകേഷ് അംബാനിയുടെ കൾച്ചറൽ സെന്റർ ഉദ്ഘാടന ചടങ്ങിൽ തിളങ്ങി പാൻ ഇന്ത്യൻ സൂപ്പർ താരം ദുൽഖർ സൽമാൻ. തെന്നിന്ത്യയിൽ നിന്ന് രജനീകാന്തും ദുൽഖർ സൽമാനുമാണ് പരിപാടിക്കെത്തിയത്.…

2 years ago

‘ കോളജില്‍ ആദ്യ വര്‍ഷം കെഎസ്‌യുവില്‍, പിന്നീട് എബിവിപിയില്‍’; രക്ഷാബന്ധന്‍ കെട്ടി കമ്മ്യൂണിസ്റ്റുകാരുടെ ഇടയിലിറങ്ങി പ്രശ്‌നമായിട്ടുണ്ട്’; ശ്രീനിവാസന്‍ പറയുന്നു

കോളജ് കാലഘട്ടത്തില്‍ കെഎസ്‌യുവിലും എബിവിപിയിലും പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് നടന്‍ ശ്രീനിവാസന്‍. കമ്മ്യൂണിസ്റ്റാണെന്നാണ് താന്‍ ആദ്യം കരുതിയതെന്നും എന്നാല്‍ പിന്നീട് ചിന്തകളും നിലപാടുകളും മാറിയെന്നും ശ്രീനിവാസന്‍ പറയുന്നു. ഇന്ത്യന്‍…

2 years ago

‘ആ റിജക്ഷന്‍ ഞാന്‍ മനസിലേക്കല്ല തലയിലേക്കാണ് എടുത്തത്, അതുകൊണ്ടാണ് ഇന്ന് നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്ന ഞാനുണ്ടായത്’; ആദ്യ ഓഡിഷനില്‍ തകര്‍ന്ന് ഉണ്ണി മുകുന്ദന്‍; വിഡിയോ പങ്കുവച്ച് താരം

ആദ്യ ഓഡിഷന്‍ അനുഭവം പങ്കുവച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. മെട്രോ മനോരമ സംഘടിപ്പിച്ച മിസ്റ്റര്‍ ഹാന്‍ഡ്‌സം എന്ന പരിപാടിയില്‍ ഒരു സീന്‍ അഭിനയിച്ചു കാണിക്കുന്ന വിഡിയോയാണ് ഉണ്ണി…

2 years ago

‘കൊറോണ പേപ്പേഴ്‌സില്‍ ഏറെ സ്വാധീനം ചെലുത്തിയ കഥാപാത്രം’; ഹന്ന കോശിയെ അഭിനന്ദിച്ച് പ്രിയദര്‍ശന്‍, കൂടെയൊരു ‘സമ്മാന’വും

കുഞ്ഞാലിമരക്കാറിന് ശേഷം പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കൊറോണ പേപ്പേഴ്‌സ് പ്രദര്‍ശനത്തിനൊരുങ്ങുകയാണ്. ചിത്രത്തിലെ സ്വാഭാവിക അഭിനയത്തിന് നടി ഹന്ന കോശിയെ അഭിനന്ദിച്ചിരിക്കുകയാണ് പ്രിയദര്‍ശന്‍. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെ മാധ്യമപ്രവര്‍ത്തകരോട്…

2 years ago

‘എന്‍റെ രൂപത്തിൽ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരുന്നു; കണ്ണുകളില്‍ സൂചി കുത്തിക്കയറുന്നതു പോലെ അനുഭവപ്പെടും’; സാമന്ത

അടുത്തിടെയാണ് മയോസൈറ്റിസ് രോഗം ബാധിച്ച വിവരം തുറന്നുപറഞ്ഞു തെന്നിന്ത്യൻ താരം സമന്ത രംഗത്തെത്തിയത്. രോഗം തന്നെ മാനസികമായും ശാരീരികമായും തളർത്തിയെന്ന് താരം പറഞ്ഞിരുന്നു. രോഗം നിര്‍ണയക്കുന്ന സമയവും…

2 years ago