Esther anil shares Drishyam 2 location moments

ഒരു സീനിനെ കുറിച്ച് ചോദിച്ചാൽ കഥ മുഴുവൻ പറഞ്ഞു കൊടുക്കുന്ന എസ്ഥേർ..! മോഹൻലാലും ജീത്തു ജോസഫും എസ്തേറിനോട് പറഞ്ഞതിങ്ങനെ

മോഹൻലാൽ ചിത്രം ദൃശ്യത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച ബാലതാരം എസ്ഥേർ അനിൽ ഇന്ന് നായികാ പദവിയിലേക്കുള്ള മുന്നേറ്റത്തിലാണ്. അതിനൊപ്പം തന്നെ മോഡലിംഗിലും തന്റെ സാന്നിദ്ധ്യം തെളിയിച്ചിട്ടുണ്ട്…

4 years ago