Facebook post against the trolls regarding Shakeela’s political entry

“അന്നത്തിനായാലും സുഖത്തിനായാലും ശരീരം അവളുടെ ചോയ്‌സാണ്..! പരിഹസിക്കുന്നവർ ഒരു പെണ്ണിന്റെ വിയർപ്പിന്റെ വിലയെ ഉള്ളുവെന്ന് വെളിപ്പെടുത്തുകയല്ലേ” കുറിപ്പ്

നടിയും അവതാരകയുമായ ഷക്കീല തമിഴ്‌നാട്ടിൽ കോൺഗ്രസ് പാർട്ടിയിൽ ചേർന്നത് ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. എന്നാൽ അതിന്റെ ഭാഗമായി നിരവധി ട്രോളുകളും പുറത്തു വന്നിരുന്നു. അശ്ളീലച്ചുവ നിറഞ്ഞ അത്തരം…

3 years ago