Facebook Release

‘മരക്കാർ തിയറ്ററിൽ റിലീസ് ചെയ്യാൻ കാരണം സുചി ചേച്ചി’; തുറന്നുപറഞ്ഞ് മരക്കാർ സഹനിർമാതാവ് സി ജെ റോയ്

വിവാദങ്ങൾക്കും നീണ്ട ചർച്ചകൾക്കും പിന്നാലെയാണ് മോഹൻലാൽ ചിത്രം 'മരക്കാർ - അറബിക്കടലിന്റെ സിംഹം' തിയറ്ററിൽ റിലീസ് ചെയ്യാൻ തീരുമാനമായത്. എന്നാൽ, ചിത്രം തിയറ്ററിൽ റിലീസ് ചെയ്യാൻ കാരണം…

3 years ago