Fahad and Mahesh Narayan gives 10 lakhs to FEFKA from C U Soon income

സീ യൂ സൂണിന്റെ വരുമാനത്തിൽ നിന്നും പത്ത് ലക്ഷം ഫെഫ്കക്ക് കൈമാറി ഫഹദും മഹേഷ് നാരായണനും..!

ലോക്ക്ഡൗൺ കാലഘട്ടത്തിൽ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് ഒരുക്കിയ സിനിമയാണ് സീ യൂ സൂൺ. പൂർണമായും ഐഫോൺ ഉപയോഗിച്ചാണ് ഈ ചലച്ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ പുറത്തിറങ്ങിയതിനെ തുടർന്ന്…

4 years ago