സ്വാഭാവിക അഭിനയത്തിന് ഇന്ന് മലയാളസിനിമയിൽ പകരം വെക്കാനില്ലാത്ത ഒരു പേരായി മാറിയിരിക്കുകയാണ് ഫഹദ് ഫാസിൽ. കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മി എന്ന കഥാപാത്രത്തെ പ്രേക്ഷകർ നെഞ്ചോട് ചേർത്തത് തന്നെ…