Actress നസ്രിയയുടെ പിന്നിൽ നിൽക്കുന്ന ഈ നടനെ മനസ്സിലായോ ?By EditorApril 11, 20210 സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് നസ്രിയ-ഫഹദ് ദമ്പതികളുടേത്. ഈ കഴിഞ്ഞ ശനിയാഴ്ച തന്റെ ഭര്‍ത്താവ് ഫഹദ് ഫാസിലുമായി ചില ഫോട്ടോകള്‍ പങ്കിടാന്‍ നസ്രിയ നസീം ഇന്‍സ്റ്റാഗ്രാമില്‍ എത്തിയിരുന്നു.…