Family Whatsapp Group

‘ഫാമിലി വാട്ട്സാപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്തായി; ഇന്റർവ്യൂ ഒക്കെ മടുത്തു, നിർത്താൻ പോവാ’; തുറന്നുപറഞ്ഞ് ധ്യാൻ ശ്രീനിവാസൻ

അഭിമുഖങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് ധ്യാൻ ശ്രീനിവാസൻ. ഏതായാലും താൻ നൽകുന്ന അഭിമുഖങ്ങൾക്ക് സ്വയം ഒരു കടിഞ്ഞാണിടാൻ തീരുമാനിച്ചിരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. ധ്യാനിന്റെ നിരവധി അഭിമുഖങ്ങൾ…

3 years ago