Fans find the similarity in Drishyam and Drishyam 2’s Mohanlal’s costume

എവിടെയാണോ അവസാനിച്ചത് അവിടെ നിന്ന് തുടങ്ങുന്നു..! ജോർജുകുട്ടിയുടെ ഷർട്ടിലെ സാമ്യത കണ്ടുപിടിച്ച് ആരാധകർ

മോഹൻലാൽ - ജീത്തു ജോസഫ് ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഷൂട്ടിങ്ങ് ആരംഭിച്ചുവെന്ന വാർത്ത വളരെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തിൽ മോഹൻലാൽ ജോയിൻ ചെയ്തുവെന്ന വാർത്ത…

4 years ago