ഈ വെള്ളിയാഴ്‌ച ലോകമെമ്പാടും തീയറ്ററുകളിൽ എത്തുന്ന ലാലേട്ടന്റെ ഓണം റിലീസ് ഇട്ടിമാണിയെ വരവേൽക്കാൻ ഒരുങ്ങി തൃശൂർ ഡിസ്‌ട്രിക്‌ട് കമ്മിറ്റിയിലെ അംഗങ്ങൾ നഗരത്തിലാകെ ഫാൻസ് പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുകയാണ്. സിനിമ…