Fans protest the inclusion of Fukru in Star Magic

ഫുക്രു സ്റ്റാർ മാജിക്കിൽ..! വൻ പ്രതിഷേധവുമായി സ്റ്റാർ മാജിക് ആരാധകർ

ടിക്‌ടോകിലൂടെയും ബിഗ് ബോസിലൂടെയും പ്രശസ്തി നേടിയ ഫുക്രു ഫ്‌ളവേഴ്‌സ് ടിവിയിലെ സ്റ്റാർ മാജിക്കിൽ പങ്കെടുക്കുവാൻ എത്തുന്നു. എന്നാൽ പ്രോഗ്രാമിന്റെ ആരാധകർ എല്ലാം ഇതിനെതിരെ വമ്പൻ പ്രതിഷേധവുമായിട്ടാണ് എത്തിയിരിക്കുന്നത്.…

5 years ago