Fara Shibila

അച്ഛന്റെ മൂത്രം കോരുന്ന മകനിലേക്കും, ഫ്രിഡ്ജ് നന്നാക്കാന്‍ സഹായിക്കുന്ന ഭര്‍ത്താവിലേക്കും എത്തിയില്ലേ, കുട്ടിയമ്മയെ വിമര്‍ശിക്കുന്നവരോട് നടി ഫറ

റോജിന്‍ തോമസ് സംവിധാനം ചെയ്ത 'ഹോം' എന്ന ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഫ്രൈഡേ ഫിലിം ഹൗസ് ബാനറില്‍ വിജയ് ബാബു ആണ് ചിത്രം നിര്‍മിച്ചത്.…

3 years ago