Farhan Akthar

18 മാസത്തിനുള്ളില്‍ മൂന്ന് ലുക്ക്, ഫര്‍ഹാന്റെ മേക്കോവറില്‍ അമ്പരന്ന് ഹൃത്വിക് റോഷനും

കഥാപാത്രങ്ങള്‍ക്ക് വേണ്ടി താരങ്ങള്‍ സ്വന്തം ശരീരം മാറ്റിയെടുക്കാറുണ്ട്. മലയാളത്തിലും തമിഴ്- ഹിന്ദി ഇന്‍ഡസ്ട്രിയിലുമെല്ലാം ഇങ്ങനെയുള്ള മേക്കോവറുകള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഹോളിവുഡിനോട് കിട പിടിക്കുന്ന മേക്കോവറുകള്‍ ഇന്ത്യന്‍ സിനിമകളില്‍…

4 years ago