പരിമളം ആയി എത്തി മലയാളസിനിമാപ്രേമികളുടെ പ്രിയ താരമായി മാറിയ നടിയാണ് ഭാവന. ആറു വർഷത്തിനു ശേഷം ഭാവന നായികയായി വീണ്ടും മലയാള സിനിമയിലേക്ക് എത്തുകയാണ്. ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്…