first look poster

ദിലീപിനൊപ്പം അരുൺ ഗോപിയുടെ രണ്ടാം ചിത്രം, ഡോൺ ലുക്കിൽ ദിലീപിന്റെ ‘ബാന്ദ്ര’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. ബാന്ദ്ര എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ദിലീപിന്റെ…

2 years ago

മഴയത്ത് ഭയചകിതനായി ആസിഫ് അലി; ജീത്തു ജോസഫ് – ആസിഫ് അലി ടീമിന്റെ ‘കൂമൻ’ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

ആസിഫ് അലിയെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'കൂമൻ' ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടു. ഏറെ ദുരൂഹമായ കഥാപശ്ചാത്തലമാകും ചിത്രത്തിന്റെത് എന്നാണ് സൂചന.…

2 years ago

മലയാളത്തിലേക്ക് അമല പോൾ തിരിച്ചെത്തുന്നു; അധ്യാപകദിനത്തിൽ ‘ദി ടീച്ചർ’ ഫസ്റ്റ് ലുക്ക് എത്തി

നീലത്താമര എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് അമല പോൾ. നീലത്താമരയ്ക്ക് ശേഷം തമിഴ് ഉൾപ്പെടെ അന്യഭാഷാ സിനിമകളിലും സജീവമായ അമല പോൾ അഞ്ചു വർഷത്തിനു…

2 years ago

കൈകൾ പിന്നിൽ കെട്ടി ഗൗരവത്തോടെ തലൈവർ; ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘ജയിലർ’ എത്തി

ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന അടുത്ത രജനികാന്ത് ചിത്രമാണ് 'ജയിലർ'. ബീസ്റ്റ് എന്ന വിജയ് ചിത്രത്തിനു ശേഷം നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയിലർ. പ്രഖ്യാപന…

2 years ago

തലൈവരുടെ ‘ജയിലർ’നു മുമ്പേ ധ്യാൻ ശ്രീനിവാസൻ ‘ജയിലർ’ ആകും; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

യുവനടൻ ധ്യാൻ ശ്രീനിവാസൻ നായകനാകുന്നു പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. 'ജയിലർ' എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിൽ 'ജയിലർ' ആയാണ് ധ്യാൻ ശ്രീനിവാസൻ എത്തുന്നത്.…

3 years ago

ഫസ്റ്റ് ലുക്കിൽ തന്നെ ചിരി നിറച്ച് ‘വിവാഹആവാഹനം’; നിരഞ്ജ് നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി പ്രമുഖ താരങ്ങൾ

നിരഞ്ജ് മണിയൻപിള്ള നായകനാകുന്ന പുതിയ ചിത്രം 'വിവാഹ ആവാഹനം' ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. സാജൻ ആലുംമൂട്ടിൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…

3 years ago

ഒരു മെസേജ് അയച്ചാൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെയെത്തും; വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസുമായി ടീം ‘ചട്ടമ്പി’

വ്യത്യസ്തമായ രീതിയിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്ത് ചട്ടമ്പി സിനിമ ടീം. 22 ഫീമെയിൽ കോട്ടയം, ഡാ തടിയാ, ഗ്യാങ്സ്റ്റർ തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തായ അഭിലാഷ്…

3 years ago

മഞ്ജു വാര്യർ നായികയായി എത്തുന്ന ‘ജാക്ക് ആൻഡ് ജിൽ’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ എത്തും

മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാര്യർ നായികയായി എത്തുന്ന 'ജാക്ക് ആൻഡ് ജിൽ' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏപ്രിൽ 19ന് എത്തും. മോഹൻലാൽ ആയിരിക്കും സന്തോഷ് ശിവൻ…

3 years ago

‘തല്ലുമാല’ യുടെ ഫസ്റ്റ് ലുക്ക് എത്തി; കളർഫുൾ ലുക്കിൽ മണവാളൻ വസീം

ടോവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാനവേഷങ്ങളിൽ എത്തുന്ന ചിത്രമാണ് തല്ലുമാല. അനുരാഗക്കരിക്കിൻ വെള്ളം, ഉണ്ട, ലൗ എന്നീ ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്മാൻ ഒരുക്കുന്ന ചിത്രമാണ്…

3 years ago

ചെളിയിൽ കുളിച്ച് കുഞ്ചാക്കോ ബോബൻ, ‘ന്നാ താൻ കേസ് കൊട്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന പുതിയ ചിത്രം 'ന്നാ താൻ കേസ് കൊട്' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. വളരെ വ്യത്യസ്തമായ ഒരു ലുക്കിലാണ് ഫസ്റ്റ് ലുക്ക്…

3 years ago