കനത്ത മഴയിൽ ശ്രീകണ്ഠാപുരത്ത് കെട്ടിടത്തില്‍ കുടുങ്ങി കിടന്ന ഇതര സംസ്ഥാന തൊഴിലാളികളെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി. ശക്തമായ ഒഴുക്ക് കാരണം കഴിഞ്ഞ ദിവസം ഫയര്‍ഫോഴ്‌സ് മാറി നിന്ന ദൗത്യമാണ്…