flowers group

നടൻ കൊല്ലം സുധിയുടെ കുടുംബത്തെ കൈവിടില്ല, സ്വന്തമായി ഒരു വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുമെന്ന് ശ്രീകണ്ഠൻ നായർ

കഴിഞ്ഞദിവസം വാഹനാപകടത്തിൽ മരിച്ച കലാകാരൻ കൊല്ലം സുധിയുടെ കുടുംബത്തെ ചേർത്തു പിടിക്കുമെന്ന് ശ്രീകണ്ഠൻ നായർ. സുധിയുടെ വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുമെന്നും കുട്ടികളുടെ പഠനച്ചെലവ് ഏറ്റെടുക്കുമെന്നും ശ്രീകണ്ഠൻ നായർ…

2 years ago