ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയ മഹേഷ് നാരായണന്‍ ചിത്രം മാലിക് മികച്ച പ്രേക്ഷക അഭിപ്രായം നേടി മുന്നേറുകയാണ്. പ്രേക്ഷകരെ ഏറെ അമ്പരപ്പിച്ച പ്രകടനം കാഴ്ചവെച്ച കഥാപാത്രമായിരുന്നു…