freedom

ഭർത്താവ് കുറച്ച് ഡോമിനേറ്റിംഗ് ആണെങ്കിലും പ്രശ്നമില്ല, ഫ്രീഡം കുറച്ച് റെസ്ട്രിക്ട് ചെയ്യുന്ന ആളെയാണ് ഇഷ്ടം – മനസ് തുറന്ന് നടി സ്വാസിക

സീരിയൽ രംഗത്തു കൂടിയാണ് അഭിനയരംഗത്തേക്ക് നടി സ്വാസിക എത്തിയത്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന ദത്തുപുത്രി എന്ന സീരിയലിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരം പിന്നീട് കുടുംബപ്രേക്ഷകരുടെ പ്രിയതാരമായി…

2 years ago