ടിക്ടോക് ഹീറോ ഫുക്രുവിനെ നായകനാക്കി നവാഗത സംവിധായകന് പ്രജിന് പ്രതാപ് സംവിധാനം ചെയ്യുന്ന 'തല്ലുംമ്പിടി'യുടെ ടീസറെത്തി. ഫുക്രു, റാഫി, പ്രബിന്, സന്ധ്യ തുടങ്ങി 15ഓളം ടിക് ടോക്…