FWICE

രൺബീർ കപൂർ നായകനായി എത്തുന്ന ചിത്രത്തിന്റെ സെറ്റിൽ വൻ തീപിടുത്തം; യുവാവ് മരിച്ചു, അന്വേഷണം ആവശ്യപ്പെട്ട് സംഘടനകൾ

ബോളിവുഡ് താരം രൺബീർ കപൂർ നായകനാകുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ സെറ്റിൽ വൻ അഗ്നിബാധ. 'ലൗ രഞ്ജൻ' എന്ന ചിത്രത്തിന്റെ സെറ്റിലാണ് അഗ്നിബാധ. വെള്ളിയാഴ്ച വൈകുന്നേരം ഉണ്ടായ…

2 years ago