Gautham Vasudev Menon plans to do movies with Rajinikanth and Mohanlal

രജനീകാന്തിനെയും ലാലേട്ടനേയും നായകൻമാരാക്കി ചിത്രങ്ങൾ ഒരുക്കുവാൻ ഗൗതം വാസുദേവ് മേനോൻ..!

പ്രശസ്‌ത മൂവി ട്രാക്കറായ രമേഷ് ബാലയുടെ ഒരു ട്വീറ്റാണ് ഇപ്പോൾ മലയാളി പ്രേക്ഷകരുടെയും തമിഴ് പ്രേക്ഷകരുടെയും ഉള്ളിൽ ആഘോഷത്തിന്റെ ആരവങ്ങൾ തീർത്തിരിക്കുന്നത്. സൂപ്പർസ്റ്റാർ രജനീകാന്തിനെയും ലാലേട്ടനെയും നായകന്മാരാക്കി…

5 years ago