മലയാളികളുടെ ഇഷ്ട നടിയാണ് ഗൗതമി നായർ. കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനെ പറ്റിയും ആരോഗ്യപ്രവർത്തകരുടെ കരുതലിനെ പറ്റിയും നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റിയും ഇപ്പോൾ താരം ഇൻസ്റ്റഗ്രാമിൽ…