പൃഥ്വിരാജിനെ നായകനാക്കി രാജസേനന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു നക്ഷത്ര കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി. പൃഥ്വിരാജിന്റെ ആദ്യ ചിത്രം കൂടിയായിരുന്നു ഇത്. ചിത്രത്തില്‍ നായികയായെത്തിയത് പ്രശസ്ത കൊറിയോഗ്രാഫര്‍…