Gayathri Suresh Reacts again on the accident case which went viral two days back.

എടീ, നീ എന്നൊക്കെ വിളിക്കാനും എന്‍റെ കാറ് തല്ലിപ്പൊളിക്കാനും ആരാണ് അവർക്ക് അനുവാദം നൽകിയത്; വീണ്ടും പ്രതികരിച്ചു ഗായത്രി സുരേഷ്..!

രണ്ടു ദിവസം മുൻപാണ് പ്രശസ്ത നടി ഗായത്രി സുരേഷ് ഉൾപ്പെട്ട ഒരു റോഡ് ആക്സിഡന്റ് സംഭവം സോഷ്യൽ മീഡിയയിൽ വൈറലായത്. കാക്കനാടിനു സമീപം ഗായത്രി സുരേഷും സുഹൃത്തും…

3 years ago