Gayatri Arun

കുട്ടികളുള്ള സ്ത്രീക്ക് സിനിമയില്‍ മുന്നോട്ടു പോകാന്‍ ബുദ്ധിമുട്ടാണ്; നായികയാകാനുള്ള പല അവസരങ്ങളും മോളെ കരുതി വേണ്ടെന്നു വെച്ചു: ഗായത്രി അരുണ്‍

പരസ്പരം സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് ഗായത്രി അരുണ്‍. അഞ്ച് വര്‍ഷത്തിലധികം സംപ്രേക്ഷണം ചെയ്ത പരമ്പര നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. ജനപ്രിയ സീരിയലിലെ…

3 years ago