Geethi sangeetha about churuli

“അതെ.. ചുരുളി ട്രെയ്ലറിൽ ഉള്ളത് എന്റെ ശബ്ദമാണ്’ കൈയടി നേടിയ പെല്ലിശ്ശേരി ചിത്രം ചുരുളിയുടെ ട്രെയ്‌ലർ വിശേഷങ്ങൾ പങ്കുവെച്ച് നടി ഗീതി സംഗീത

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഏറ്റവും പുതിയ ചിത്രമായ ചുരുളിയുടെ ട്രെയിലർ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ചിത്രത്തിന്റെ കഥ പ്രേക്ഷകർക്ക് മനസ്സിലാകാത്ത രീതിയിൽ കൗതുകവും നിഗൂഢതയും ഒളിപ്പിച്ചു വച്ചു…

5 years ago