Georgekutty from Drishyam 2 gets in Twitter India trending list

ട്വിറ്റർ ട്രെൻഡിങ്ങിൽ ഇടം നേടി ജോർജുകുട്ടിയും ദൃശ്യം 2ഉം; ചിത്രത്തെ വാഴ്ത്തി ബോളിവുഡ് നിരൂപകരും

ഇന്നലെ ആമസോൺ പ്രൈമിൽ റിലീസായ മോഹൻലാൽ – ജീത്തു ജോസഫ് ചിത്രം വളരെ മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. ആദ്യഭാഗത്തോട് നൂറ് ശതമാനം നീതി പുലർത്തിയ ചിത്രത്തിലെ താരം…

4 years ago