ക്രിസ്മസ് റിലീസ് ആയി എത്തി തിയറ്ററുകൾ കീഴടക്കിയ ചിത്രമാണ് 'നേര്'. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ചിത്രം ആദ്യഷോ കഴിഞ്ഞപ്പോൾ മുതൽ തിയറ്ററിൽ മികച്ച അഭിപ്രായം…