ഇന്നലെ അന്തരിച്ച നടന്‍ ജി.കെ.പിള്ളയ്ക്ക് ആദരം അര്‍പ്പിച്ച് മമ്മൂട്ടി. സിബിഐ 5ന്റെ ലൊക്കേഷനില്‍ അദ്ദേഹത്തിന്റെ ചിത്രത്തില്‍ പൂക്കള്‍ അര്‍പ്പിച്ചാണ് അദ്ദേഹം ആദരം നല്‍കിയത്. മുന്നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള…