പല്ലവിയെ മാത്രമല്ല ഉയരെയിലെ ഓരോ കഥാപാത്രത്തെയും പ്രേക്ഷകരെയും ഒരുപോലെ അലോസരപ്പെടുത്തുന്ന ഗോവിന്ദ് ഈ വർഷത്തെ തന്നെ ഏറ്റവും ശക്തമായ കഥാപാത്ര സൃഷ്ടികളിൽ ഒന്നാണ്. അത് പ്രകടമാകുന്ന ഇടത്താണ്…