GoBackModi

‘ഗോ ബാക്ക് മോഡി’ ട്വീറ്റുമായി ഓവിയ; പോലീസിൽ പരാതിയുമായി തമിഴ്‌നാട് ബിജെപി..!

നടിയും മോഡലുമായ ഓവിയക്കെതിരെ പോലീസിൽ പരാതി നൽകി തമിഴ്‌നാട് ബിജെപി വിഭാഗം. സംസ്ഥാനത്ത് പ്രധാനമന്ത്രി സന്ദർശിക്കുന്നതിനോടനുബന്ധിച്ചാണ് ഓവിയ 'ഗോ ബാക്ക് മോഡി' ഹാഷ്‌ടാഗ്‌ ട്വിറ്ററിൽ പങ്ക് വെച്ചത്.…

4 years ago