Good Knight Mohan speaks about the reason behind the loss of Mohanlal movie

സെക്കൻഡ് ഹാഫിലെ ലാൽ കഥാപാത്രത്തിന്റെ സ്വഭാവം മാറ്റാനുള്ള എന്റെ നിർദേശം സ്വീകരിച്ചില്ല; ചിത്രം വിജയിച്ചില്ല: നിർമാതാവ് ഗുഡ്‌നൈറ്റ് മോഹൻ

ഗുഡ്നെെറ്റ് ഫിലിംസിലൂടെയും ഷോഗൺ ഫിലിംസിലൂടെയും സിനിമാരംഗത്ത് സജീവമായ തൃശൂർ പൂങ്കുന്നംകാരൻ കല്യാണരാമൻ എന്ന ഗു‌ഡ്നെെറ്റ് മോഹനെ മലയാളികൾക്ക് അദ്ദേഹം നിർമിച്ച ചിത്രങ്ങളിലൂടെ തന്നെയാണ് പരിചയം. ഇസബെല്ല എന്ന…

5 years ago