ഏറെ പ്രേക്ഷകശ്രദ്ധ നേടി 'തണ്ണീർമത്തൻ ദിനങ്ങൾ' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരമാണ് ഗോപിക രമേശ്. ചിത്രത്തിൽ സ്റ്റെഫി എന്ന കഥാപാത്രത്തെയാണ് ഗോപിക അവതരിപ്പിച്ചത്. തണ്ണീർമത്തൻ ദിനങ്ങൾ…