Gowri Nandha aka Kannamma shares an emotional note on Sachy

“ഒരിക്കലും തളരാതിരുന്ന കണ്ണമ്മയെ നിങ്ങൾ കരയിച്ചു” സച്ചിയെക്കുറിച്ച് ഗൗരി നന്ദയുടെ കുറിപ്പ്

പൃഥ്വിരാജ്, ബിജുമേനോൻ എന്നിവർ പ്രധാനവേഷത്തിലെത്തിയ സച്ചി സംവിധാനം നിർവഹിച്ച അയ്യപ്പനും കോശിയും കണ്ടിറങ്ങിയവരെ ഏറെ ആകർഷിച്ച ഒരു കഥാപാത്രമാണ് കണ്ണമ്മ. കോശിയുടെ മുഖത്തടിച്ചതു പോലുള്ള കണ്ണമ്മയുടെ ഡയലോഗ്…

5 years ago