തിരുവോണ നാളില്‍ ഓണാശംസകള്‍ നേര്‍ന്ന് നടന്‍ ഗിന്നസ് പക്രു. കുടുംബ ചിത്രം പങ്കുവച്ചാണ് താരം ആശംസകള്‍ നേര്‍ന്നത്. ഭാര്യയ്ക്കും മകള്‍ക്കുമൊപ്പമുള്ള മനോഹരമായ ഓണച്ചിത്രമാണ് താരം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ്…