gun fire at Leena Maria Paul’s Beauty Parlour

കൊച്ചിയിൽ നടിയുടെ ഉടമസ്ഥതയിൽ ഉള്ള ബ്യൂട്ടി പാർലറിൽ വെടിവെപ്പ്..!

നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിൽ കൊച്ചിയിലുള്ള 'ദി നെയിൽ ആർട്ടിസ്ട്രി' ബ്യൂട്ടിപാര്‍ലറില്‍ വെടിവെപ്പ്. സാമ്പത്തിക ഇടപാടിനെ തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കമാണ് ആക്രമണത്തിന്റെ പിന്നിലെന്നാണ് സൂചനകൾ. പനമ്പള്ളി…

6 years ago