Halaballoo Halaballoo

‘ഹലബല്ലൂ ഹലബല്ലൂ ഹോല ഹോല ഹലബല്ലു’, ഒരു അടിപൊളി സ്റ്റൈലിഷ് ഗാനം, ആടിത്തിമിർത്ത് ഷെയ്‌നും നീരജും പെപ്പെയും; ആർ ഡി എക്സിലെ വീഡിയോ സോങ്ങ് പുറത്തിറങ്ങി

ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ഒരുക്കുന്ന ഫാമിലി ആക്ഷൻ ചിത്രമായ ആർ ഡി എക്സിലെ ആദ്യ ഗാനം പുറത്തിറങ്ങി. ആക്ഷന് ഒപ്പം മലയാളി കൊതിക്കുന്ന…

1 year ago