happy birthday mohanlal

കരുത്തു കാട്ടി വാലിബൻ, പിറന്നാൾ ദിനത്തിൽ മാലൈക്കോട്ടെ വാലിബനെ അവതരിപ്പിച്ച് അണിയറപ്രവർത്തകർ

പ്രിയതാരത്തിന്റെ പിറന്നാൾ ദിനത്തിൽ ആരാധകർക്ക് സർപ്രൈസുമായി മാലൈക്കോട്ടൈ വാലിബൻ സിനിമയുടെ അണിയറപ്രവർത്തകർ. ലിജോ പെല്ലിശ്ശേരി - മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മാലൈക്കോട്ടെ വാലിബന്റെ ഗ്ലിംസ് വീഡിയോ ആണ്…

2 years ago