പുതുവത്സരത്തലേന്ന് ,തന്റെ കാമുകിക്കൊപ്പമുള്ള ചിത്രം പുറത്തുവിട്ട് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ രംഗത്തെത്തിയിരിക്കുകയാണ്. നേരത്തെ പല മാധ്യമങ്ങളിലും പരാമര്‍ശമുണ്ടായ നടി നടാഷ സ്റ്റാങ്കോവിച്ച് ആണ് ഹാര്‍ദിക്കിന്റെ കാമുകി.…