തന്റേതായ ഭാഷയിൽ തെറ്റ് കണ്ടാൽ നിശിതമായി വിമർശിക്കുകയും നല്ലത് കണ്ടാൽ അഭിനന്ദിക്കുകയും ചെയ്യുന്നൊരു നടനാണ് ഹരീഷ് പേരടി. അവതരിപ്പിച്ച കഥാപാത്രങ്ങൾ പോലെ തന്നെ ശക്തമാണ് അദ്ദേഹത്തിന്റെ വാക്കുകളും.…