Harikrishnans

മമ്മൂട്ടിയുടെ കൈ പിടിച്ച് വന്ന കുഞ്ഞു ദുല്‍ഖറിനെ ചൂണ്ടിക്കാട്ടി വേണുവിനോട് മോഹന്‍ലാല്‍ പറഞ്ഞത്

മലയാള സിനിമയിലെ ഒഴിച്ചു കൂടാനാകാത്ത താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇരുവരും ഒന്നിച്ചഭിനയിക്കുന്ന സിനിമകള്‍ ഇന്ന് അപൂര്‍വമാണ്. എന്നാല്‍ വര്‍ഷത്തില്‍ അഞ്ചിലധികം ചിത്രങ്ങളില്‍ മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചെത്തിയ കാലമുണ്ടായിരുന്നു.…

3 years ago