തനിക്ക് മാറാരോഗമൊന്നുമില്ലെന്നും പതിനഞ്ച് ദിവസംകൊണ്ട് തൊണ്ട ശരിയാകുമെന്നും ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍. കഴിഞ്ഞ ദിവസം പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിനെ ആസ്പദമാക്കി പ്രചരിച്ച വാര്‍ത്തകളോടാണ് ഹരീഷ് ശിവരാമകൃഷ്ണന്റെ പ്രതികരണം.…