Harish vasudevan

പൊലീസ് നടത്തുന്നത് നിയമവിരുദ്ധമായ അന്വേഷണം; സംശയിക്കുന്നവന്റെയൊക്കെ വീട്ടില്‍ ഒളിക്യാമറ വെച്ചാണോ അന്വേഷണം നടത്തേണ്ടത്? ദൃശ്യം2നെതിരെ അഡ്വ.ഹരീഷ് വാസുദേവന്‍

ജീത്തു ജോസഫ് ചിത്രം ദൃശ്യം2വിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ ചിത്രത്തിനെതിരെ സാമൂഹ്യപ്രവര്‍ത്തകനും അഭിഭാഷകനുമായ ഹരീഷ് വാസുദേവന്‍. പൊലീസ് നടത്തുന്ന അങ്ങേയറ്റം നിയമവിരുദ്ധമായ അന്വേഷണത്തെ ദൃശ്യം 2 ന്യായീകരിക്കുകയാണെന്ന്…

4 years ago