haya Movie

‘കൈകാര്യം ചെയ്തിരിക്കുന്നത് ഏറെ പ്രാധാന്യമര്‍ഹിക്കുന്ന സാമൂഹിക വിഷയം’; ഹയയ്ക്ക് ആശംസകളുമായി എ.എ റഹീമും വി.ഡി സതീശനും

വാസുദേവ് സനല്‍ സംവിധാനം ചെയ്ത ഹയ എന്ന സിനിമയ്ക്ക് ആശംസകളുമായി സി.പി.ഐ.എം നേതാവും രാജ്യസഭ എം.പിയുമായ എ.എ റഹീമും, പ്രതിപക്ഷ നേതാവ് വി.ഡി സതീശനും. ഹയ എന്ന…

2 years ago

പുതുമ നിറഞ്ഞ ദൃശ്യാനുഭവം; സമകാലീന സമൂഹം ചര്‍ച്ച ചെയ്യേണ്ട വിഷയം; ‘ഹയ’യെ ഏറ്റെടുത്ത് പ്രേക്ഷകര്‍

പുതുമ നിറഞ്ഞ ദൃശ്യാനുഭവമാണ് കഴിഞ്ഞ ദിവസം റിലീസായ 'ഹയ' പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. ഇരുപത്തിനാലോളം പുതുമുഖങ്ങള്‍ അണിനിരക്കുന്ന ചിത്രം സമകാലീന സമൂഹം ചര്‍ച്ച ചെയ്യേണ്ട വിഷയമാണ് പറഞ്ഞുവയ്ക്കുന്നത്. യുവത്വത്തേയും…

2 years ago

ക്ലാസിലെ ടോപ്പർ ഹണിയായി ചൈതന്യ പ്രകാശ്, പ്രണയവും അടിയും ഇടിയും കണ്ണീരും നിറഞ്ഞ കാമ്പസ് ചിത്രം ഹയ ട്രയിലർ എത്തി

കാമ്പസിലെ പ്രണയവും കലാപവും പ്രമേയമായി എത്തുന്ന സിനിമയാണ് ഹയ. വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രയിലർ എത്തി. കാമ്പസിന്റെ എല്ലാ തരത്തിലുമുള്ള സ്വഭാവവും സിനിമയിൽ ഉണ്ടെന്ന്…

2 years ago

‘ഹേയ് വെയിലേ’; കാമുകനും കൂട്ടുകാർക്കും ഒപ്പം ആടിത്തിമിർത്ത് ചൈതന്യ പ്രകാശ്,ഹയയിലെ ആദ്യഗാനം എത്തി

ഇൻസ്റ്റഗ്രാം റീൽസിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ ചൈതന്യ പ്രകാശ് നായികയായി എത്തുന്ന ചിത്രമാണ് ഹയ. വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന സിനിമയായ ഹയയിലെ ഹേയ് വെയിലേ എന്ന…

2 years ago

‘ഒളിച്ചു കളിയൊക്കെ നല്ലതാ, പക്ഷേ ഇത് വിവേകാണ്’; ക്യാമ്പസ് കഥ പറഞ്ഞ് ഹയ; ട്രെയിലര്‍ പുറത്ത്

വാസുദേവ് സനല്‍ സംവിധാനം ചെയ്ത ഹയ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മിന്നല്‍ മുരളിക്ക് ശേഷം ഗുരു സോമസുന്ദരം കേന്ദ്രകഥാപാത്രമാകുന്ന ചിത്രമാണിത്. പുതുമുഖങ്ങളാണ് ചിത്രത്തില്‍ കൂടുതലായി അണിനിരക്കുന്നത്.…

2 years ago

ക്യാമ്പസ് കഥ പറയാന്‍ ‘ഹയ’ വരുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

മലയാളത്തില്‍ മറ്റൊരു ക്യാമ്പസ് ചിത്രം കൂടി. പുതിയ കാലത്തെ ക്യാമ്പസിന്റെ കഥ പറയുന്ന ഹയ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. വാസുദേവ് സനലാണ് ചിത്രം…

3 years ago

‘പ്രിയം’ സിനിമയുടെ സംവിധായകൻ പുതിയ ചിത്രവുമായി എത്തുന്നു; ‘ഹയ’ ടൈറ്റിൽ ലോഞ്ച് ചെയ്തു

മലയാളികൾ ഇപ്പോഴും ഹൃദയത്തോട് ചേർത്തു നിർത്തുന്ന ചിത്രമാണ് 'പ്രിയം'. ഈ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ വാസുദേവ് സനൽ പുതിയ ചിത്രം ഒരുക്കുന്നു. 'ഹയ' എന്ന് പേരിട്ടിരിക്കുന്ന…

3 years ago