Heaven Movie Trailer

‘ഈ കേസ് കുഴപ്പിക്കുവാണല്ലോ സാറേ’; പൊലീസ് വേഷത്തിൽ സുരാജ് വെഞ്ഞാറമൂട്, ഹെവൻ ട്രയിലർ എത്തി, ചിത്രം ജൂണിൽ തിയറ്ററുകളിൽ

ഏറെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായ ജനഗണമനയ്ക്ക് ശേഷം സുരാജ് വെഞ്ഞാറമൂട് വീണ്ടും പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണ് ഹെവൻ. ചിത്രത്തിന്റെ ട്രയിലർ റിലീസ് ചെയ്തു. ജൂൺ മാസത്തിൽ…

3 years ago