Hitler movie

അന്ന് ഹിറ്റ്ലറിൽ ജഗദീഷിന്റെ ജോഡിയാകാൻ വിസമ്മതം പ്രകടിപ്പിച്ചു; തുറന്നുപറഞ്ഞ് സുചിത്ര

സിനിമയിൽ സജീവമായിരുന്ന കാലത്തിനെക്കുറിച്ച് നടി സുചിത്ര മനസു തുറന്നു. ആ കാലത്ത് തന്റെ പേരിൽ ഫാൻസ് അസോസിയേഷൻ ഉണ്ടായിരുന്നെന്നും തന്റെ പേരിൽ അവർ ഒട്ടേറെ ചാരിറ്റി പ്രവർത്തനങ്ങളും…

3 years ago