തെന്നിന്ത്യൻ സിനിമകളോടുള്ള ഇഷ്ടത്തെക്കുറിച്ചും താൽപര്യത്തെക്കുറിച്ചും തുറന്നു പറഞ്ഞ് ഹോളിവുഡ് താരം പ്രിയങ്ക ചോപ്ര. വളരെ ബഹുമാനത്തോടെയാണ് തെന്നിന്ത്യൻ സിനിമ ഇൻഡസ്ട്രിയെ കാണുന്നതെന്ന് വ്യക്തമാക്കിയ പ്രിയങ്ക തമിഴിലും തെലുങ്കിലും…
നടൻ പൃഥ്വിരാജിനെക്കുറിച്ച് വാചാലനായിരിക്കുകയാണ് സംവിധായകൻ അൽഫോൻസ് പുത്രൻ. ഒരു കമന്റ് ബോക്സിലാണ് അൽഫോൻസ് പുത്രൻ ഇക്കാര്യം വ്യക്തമാക്കിയത്. ഡയലോഗുകൾ പഠിക്കുന്ന കാര്യത്തിൽ പൃഥ്വിരാജ് ഫോട്ടോസ്റ്റാറ്റ് മെഷീൻ പോലെയാണെന്നാണ്…
പൈറേറ്റ്‌സ് ഓഫ് ദി കരീബിയന്‍ എന്ന ചിത്രത്തിലൂടെ ലോക സിനിമയുടെ നെറുകയിലേക്ക് ഉയര്‍ന്ന നടനാണ് ജോണി ഡെപ്പ്. ലോകത്തില്‍ ഏറ്റവും അധികം പ്രതിഫലം കൈപ്പറ്റുന്ന നടന്മാരുടെ പട്ടികയില്‍…
ഹോളിവുഡ് താരങ്ങളായ ജോണി ഡെപ്പും ആംബര്‍ ഹേര്‍ഡും തമ്മിലുള്ള മാനനഷ്ടക്കേസില്‍ ജോണി ഡെപ്പിന് അനുകൂല വിധി. ആംബുര്‍ ഹേര്‍ഡ് 15 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി…
കാന്‍ ഫിലിം ഫെസ്റ്റിവലില്‍ വിവസ്ത്രയായി സ്ത്രീയുടെ പ്രതിഷേധനം. യുക്രൈനെതിരായ റഷ്യയുടെ ആക്രമണങ്ങള്‍ക്കെതിരെയായിരുന്നു യുവതിയുടെ പ്രതിഷേധം. യുക്രേനിയന്‍ പതാകയുടെ നിറത്തില്‍ 'ഞങ്ങളെ ബലാത്സംഗം ചെയ്യുന്നത് നിര്‍ത്തൂ' എന്ന് ശരീരത്തില്‍…
ഹോളിവുഡ് താരം ജോണി ഡെപ്പിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടിയും മുന്‍ ഭാര്യയുമായ ആംബര്‍ ഹേഡ്. കോടതിയില്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് ആംബര്‍ ഹേഡ് കാര്യങ്ങള്‍ വിശദീകരിച്ചത്. ജോണി ഡെപ്പ് നിരവധി…
ഹോളിവുഡ് താരം ജോണി ഡെപ്പിനെതിരെ കോടതിയില്‍ മൊഴി നല്‍കി മുന്‍ ഭാര്യ ആംബര്‍ ഹേഡ്. ശരീരത്തില്‍ പതിച്ച ടാറ്റൂ കണ്ട് ചിരിച്ചതിന് ജോണി ഡെപ്പ് മുഖത്തടിച്ചു എന്നാണ്…
മുന്‍ഭാര്യ ആംബര്‍ ഹേഡിനെതിരെ ഹോളിവുഡ് താരം ജോണി ഡെപ്പ്. ആംബര്‍ ഹേഡ് വലിച്ചെറിഞ്ഞ വോഡ്കയുടെ കുപ്പികൊണ്ട് കയ്യിലെ എല്ല് പൊട്ടിയെന്നാണ് ജോണി ഡെപ്പിന്റെ ആരോപണം. വിരലിലെ ചോരകൊണ്ട്…
അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആന്‍ഡ് ആര്‍ട്ടില്‍ നിന്ന് രാജിവച്ച് ഹോളിവുഡ് താരം വില്‍ സ്മിത്ത്. അക്കാദമി തന്നില്‍ അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാനായില്ലെന്ന് വില്‍ സ്മിത്ത് പറഞ്ഞു.…
ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കാനെത്തിയ ഹോളിവുഡ് സംവിധായകന്‍ റയാന്‍ കൂഗ്ലറിനെ അറസ്റ്റ് ചെയ്തു. കൊള്ളക്കാരനെന്നു കരുതിയാണ് ബ്ലാക്ക് പാന്തര്‍ ഉള്‍പ്പെടെ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ ഒരുക്കിയ റയാനെ…