HOW IS THE JOSH? പാകിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ തിരിച്ചടിയെ കുറിച്ച് ലാലേട്ടന്റെ ട്വീറ്റ്

HOW IS THE JOSH? പാകിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ തിരിച്ചടിയെ കുറിച്ച് ലാലേട്ടന്റെ ട്വീറ്റ്

പുല്‍വാമ ഭീകരാക്രമണത്തിന് ശക്തമായ മറുപടി നല്‍കിയ ഇന്ത്യന്‍ നീക്കത്തില്‍ സന്തോഷം പ്രകടിപ്പിച്ച് ലാലേട്ടനും. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ലാലേട്ടൻ ഇന്ത്യൻ തിരിച്ചടിയെക്കുറിച്ച് പരാമർശിച്ചിരിക്കുന്നത്. പുലര്‍ച്ചെ മൂന്ന് മണിക്കാണ്…

5 years ago